pallathuruthy murder case follow up
-
News
കൊല്ലപ്പെടുമ്പോള്‍ അനിത ഗര്‍ഭിണി; കൊലപ്പെടുത്തിയത് രജനിയോടൊപ്പം ജീവിക്കാന്‍
ആലപ്പുഴ: യുവതിയെ കാമുകനും കാമുകിയും കൊലപ്പെടുത്തിയതില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പോലീസ്. ആലപ്പുഴ കൈനകരിയില്‍ ആറ്റില്‍ കണ്ടെത്തിയ യുവതിയുടെ കൊലപാതകത്തില്‍ കൂടുതല്‍ രഹസ്യങ്ങളാണ് ചുരുളഴിയുന്നത്. കൊല്ലപ്പെട്ട അനിത, കാമുകനായ…
Read More »