Palaruvi express reception ettumanur
-
Kerala
കാത്തിരിപ്പിനൊടുവിൽ പാലരുവിയെത്തി, ഏറ്റുമാനൂരിൽ ഊഷ്മള സ്വീകരണം നൽകി യാത്രക്കാർ, സ്റ്റേഷന് സമ്മാനങ്ങളും
ഏറ്റുമാനൂർ:ഇന്ന് രാവിലെ ഏറ്റുമാനൂരിലെത്തിയ 16791 പാലക്കാട് പാലരുവി എക്സ്പ്രസ്സിന് യാത്രക്കാരുടെ നേതൃത്വത്തിൽ സ്റ്റേഷനിൽ സ്വീകരണം നൽകി. പാലക്കാടേയ്ക്കുള്ള പാലരുവിയുടെ ആദ്യ സ്റ്റോപ്പായിരുന്നു ഇന്ന്. എറണാകുളത്ത് ഓഫീസ് സമയം…
Read More »