palakkadu covid centre closed
-
News
ജീവനക്കാര്‍ക്ക് വൈറസ് ബാധ,പാലക്കാട് ജില്ലാ ആശുപത്രിയിലെ കൊവിഡ് പരിശോധന നിലച്ചു
പാലക്കാട്: ജില്ല ആശുപത്രിയിലെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ, കൊവിഡ് പരിശോധന ലാബിന്റെ പ്രവര്‍ത്തനവും നിലച്ചു. സാമ്പിളെടുത്ത പലരുടെയും ഫലം ഒരാഴചയായിട്ടും ലഭ്യമായിട്ടില്ല. പാലക്കാട് മെഡിക്കല്‍ കോളേജില്‍ ലാബ്…
Read More »