palakkad-shop-owner-was-fined-rs-2000-by-the-police
-
News
കടയുടെ മുന്നില്‍ ഏഴുപേര്‍ നിന്നതിന് കടയുടമയ്ക്ക് രണ്ടായിരം രൂപ പിഴയിട്ട് പോലീസ്; 2000 വരുമാനം ലഭിക്കണമെങ്കില്‍ മൂന്നു ദിവസമെങ്കിലും കട തുറക്കണമെന്ന് കടയുടമ
പാലക്കാട്: കടയുടെ മുന്നില്‍ ആളുകള്‍ നിന്നതിന്റെ പേരില്‍ പലചരക്ക് കടയുടമയ്ക്ക് രണ്ടായിരം രൂപ പിഴ ചുമത്തി പോലീസ്. പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തില്‍ പലച്ചരക്ക് കട നടത്തുന്ന നറുക്കോട്…
Read More »