pala by election
-
Home-banner
ജോസഫ്-യു.ഡി.എഫ് ചര്‍ച്ച മാറ്റിവെച്ചു; ചര്‍ച്ച നാളെ നടക്കുമെന്ന് യു.ഡി.എഫ് ജില്ലാ കമ്മറ്റി
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ യുഡിഎഫ് ഉപസമിതി വിളിച്ച അനുനയ ചര്‍ച്ച മാറ്റിവച്ചു. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്…
Read More » -
Home-banner
ഫെമിന മിസ് മദ്രാസ് റണ്ണർ അപ്പ് ഫെമിന മിസ് കേരള, നിഷ ജോസ് അറിഞ്ഞതിനുമപ്പുറം, ജീവചരിത്രം വിതരണം ചെയ്ത് ജോസ് ഗ്രൂപ്പ് പ്രഖ്യാപനം മാത്രം ബാക്കി
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി നിഷ ജോസ് കെ.മാണിയെന്നുറപ്പിച്ച് ജോസ് വിഭാഗം. നിഷയുടെ ജീവചരിത്ര വിവരണമടക്കം മാധ്യമങ്ങൾക്ക് അയച്ചു നൽകി നിഷ ജോസിന്റെ ജീവചരിത്ര വിവരണം…
Read More » -
Home-banner
പാലാ ഉപതെരഞ്ഞെടുപ്പ്: രഹസ്യയോഗം ചേര്‍ന്ന് ജോസഫ് ഗ്രൂപ്പ്,രാഷ്ട്രീയ വഞ്ചനയെന്ന് ജോസ് കെ മാണി വിഭാഗം
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിയ്ക്കുന്നതിനിടെ കോട്ടയത്ത് രഹസ്യയോഗം ചേര്‍ന്ന് ജോസഫ് ഗ്രൂപ്പ്. കോടിമതയിലെ സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ പി.ജെ.ജോസഫിനൊപ്പം,സി.എഫ്്.തോമസ്,മോന്‍സ് ജോസഫ്…
Read More » -
Home-banner
ജോസ് കെ. മാണിയ്ക്ക് വീണ്ടും തിരിച്ചടി; ചെയര്മാന് സ്ഥാനത്തിലുള്ള സ്റ്റേ തുടരും, ഹര്‍ജി പരിഗണിക്കുന്നത് കട്ടപ്പന കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി
കട്ടപ്പന: പാലാ ഉപതെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കെ ജോസ് കെ. മാണിയ്ക്ക് വീണ്ടും തിരിച്ചടി. ഇടുക്കി മുന്‍സിഫ് കോടതി വിധിക്കെതിരെ ജോസ് കെ. മാണി വിഭാഗം കട്ടപ്പന…
Read More » -
Home-banner
ജോസ് കെ മാണി പാലായില്‍ സ്ഥാനാര്‍ത്ഥിയാവും,ജോസഫ് വിഭാഗത്തിന്റെ എതിര്‍പ്പില്‍ ഭാര്യയുടെ പേരുവെട്ടി മാണിപുത്രന്
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമഘട്ടത്തിലേക്ക് നീങ്ങവെ. നിര്‍ണായക ചുവടുവെയ്പ്പുമായി ജോസ് കെ മാണി വിഭാഗം.പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണി തന്നെ അഛന്റെ…
Read More » -
Home-banner
പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തമാസം 23ന്; വോട്ടെണ്ണല്‍ 27ന്
തിരുവനന്തപുരം: കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് സംജാതമായ പാലാ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 23ന് നടത്താന്‍ തീരുമാനമായി. 27നാണ് വോട്ടെണ്ണല്‍. ബുധനാഴ്ച്ച മുതല്‍ അടുത്ത മാസം…
Read More » -
Home-banner
പാലായില്‍ രണ്ടിലയുണ്ടാവില്ല,ഉപതെരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുടര്ച്ചക്കാരന് മത്സരിയ്ക്കേണ്ടി വരിക സ്വതന്ത്രനായി, ചിഹ്നത്തില്‍ പിടിമുറുക്കി പി.ജെ.ജോസഫ്
കോട്ടയം: പിളര്‍പ്പിന് പിന്നാലെ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ പാര്‍ട്ടി ചിഹ്നത്തെച്ചൊല്ലിയും തര്‍ക്കം.കെ.എം.മാണിയുടെ വിയോഗത്തേത്തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം ഉപയോഗിയ്ക്കാനാവില്ലെന്ന്…
Read More »