padmaja-venugopal-facebook-post-about-suresh-gopi
-
News
സുരേഷ് ഗോപിയും ഹെലികോപ്ടറില്‍ അല്ലേ വന്നതും പോയതും; അതിലും പൈസ കടത്തിയിരുന്നോയെന്ന് സംശയിക്കുന്നുവെന്ന് പദ്മജ വേണുഗോപാല്‍
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രനോടൊപ്പം സുരേഷ് ഗോപിയുടെ പങ്കു കൂടി അന്വേഷിക്കണമെന്ന് തൃശ്ശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന പദ്മജ വേണുഗോപാല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പദ്മജയുടെ പ്രതികരണം.…
Read More »