ന്യൂഡൽഹി : 71ആം റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.അന്തരിച്ച മുൻകേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റലി, സുഷമ സ്വരാജ്,കായികതാരം മേരികോം എന്നിവർക്ക് അടക്കം ഏഴ് പേർക്ക് പത്മവിഭൂഷണും…