p-k-kunhalikutty-kerala-legislative-assembly-leader-for-muslim-league
-
News
പി.കെ കുഞ്ഞാലിക്കുട്ടി മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവ്
മലപ്പുറം: പി.കെ.കുഞ്ഞാലിക്കുട്ടിയെ മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. മലപ്പുറത്ത് നിന്നുള്ള ലോക്സഭാംഗമായിരുന്ന ഇദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്നാണ് മത്സരിച്ച് ജയിച്ചത്. എം.കെ മുനീറിനെ ഉപനേതാവായും,കെ.പി.എ.മജീദിനെ…
Read More »