p jayarajan facebook post
-
പാര്‍ട്ടിയാണ് ക്യാപ്റ്റന്‍; പിണറായിയെ ഉന്നംവെച്ച് പി ജയരാജന്
കണ്ണൂര്‍: സിപിഎമ്മിലെ വ്യക്തിപൂജയ്ക്കെതിരേ വിമര്‍ശനവുമായി പി. ജയരാജന് രംഗത്ത്. പാര്‍ട്ടിയാണ് യഥാര്‍ഥ ക്യാപ്റ്റനെന്നും ഇവിടെ എല്ലാവരും സഖാക്കളാണെന്നും ജയരാജന് മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നംവച്ച് ഫേസ്ബുക്കില്‍ കുറിച്ചു.…
Read More »