p j kurian reveals bjp offer bypresident post
-
News
ബി.ജെ.പി ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്ത് ക്ഷണിച്ചിരുന്നു; വെളിപ്പെടുത്തലുമായി പി.ജെ കുര്യന്
പത്തനംതിട്ട: ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്ത് ബി.ജെ.പി ക്ഷണിച്ചിരുന്നതായുള്ള വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്. എന്നാല്‍, ഈ ഓഫര്‍ നിരസിച്ചതായും ഒരിക്കലും കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടുപോകില്ല…
Read More »