ന്യൂഡൽഹി.ഐ. എൻ.എക്സ്. മീഡിയ കേസിൽ മുൻ കേന്ദ്ര മന്ത്രി ചിദംബരത്തിന് ജാമ്യം.106 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ജാമ്യം രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കണം പാസ്പോർട്ട് വിചാരണ കോടതിയിൽ…