ന്യൂഡൽഹി:കോൺഗ്രസ് നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയിൽ നിരാശ പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പാർട്ടി ഫോറങ്ങളിൽ അർഥപൂർണമായ സംഭാഷണങ്ങൾ ആരംഭിക്കാൻ കഴിയാതിരിക്കുമ്പോൾ നിസ്സാഹയത…