p c vishnunath says laptops-should-be-distributed-to-girls-who-do-not-have-study-facilities-as-a-memorial-to-gowriamma
-
News
കെ.ആര് ഗൗരിയമ്മയ്ക്ക് സ്മാരകമായി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടുന്ന പെണ്‍കുട്ടികള്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്യണമെന്ന് പി.സി വിഷ്ണുനാഥ്
തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന നേതാവ് കെ.ആര് ഗൗരിയമ്മയുടെ പേരില്‍ സ്മാരകമായി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ലാപ്ടോപ് വിതരണത്തിനുള്ള പദ്ധതിയാണ് പ്രഖ്യാപിക്കേണ്ടതെന്നു പി.സി വിഷ്ണുനാഥ് എം.എല്‍.എ. ധനവിനിയോഗത്തെ സംബന്ധിച്ച്…
Read More »