oxygen-and-vaccine-price-will be reduced
-
News
ഓക്സിജന്റെയും വാക്സിന്റെയും വില കുറയ്ക്കും; ഇറക്കുമതി തീരുവയും സെസും ഒഴിവാക്കാന്‍ തീരുമാനം
ന്യൂഡല്‍ഹി: ഓക്സിജന്റെയും വാക്സിന്റെയും വില കുറയ്ക്കാന്‍ കേന്ദ്രം നടപടി സ്വീകരിച്ചു. ഇറക്കുമതി ചെയ്യുന്ന കൊവിഡ് വാക്സിന്റെയും ഓക്സിജന്റെയും ഇറക്കുമതി തീരുവയും ആരോഗ്യ സെസും ഒഴിവാക്കും. മൂന്ന് മാസത്തേക്ക്…
Read More »