ow Many Will Be Jailed Before election asked Supreme Court
-
News
തിരഞ്ഞെടുപ്പുകാലത്ത് ആരോപണങ്ങളുന്നയിക്കുന്നവരെ ജയിലിലാക്കിയാൽ എത്രപേർ അകത്തുപോകും: സുപ്രീം കോടതി
ന്യൂഡൽഹി: തിരഞ്ഞെടുപ്പിന് മുമ്പ് എത്രപേരെ ജയിലിലടക്കുമെന്ന് സുപ്രീംകോടതി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ യൂട്യൂബറുടെ ജാമ്യം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരായ…
Read More »