Order to suspend the Kerala University Art Festival
-
News
പരാതി, പ്രതിഷേധം, സംഘര്‍ഷം;കേരള സര്‍വ്വകലാശാല കലോത്സവം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: പരാതികളും പ്രതിഷേധവും തുടർസംഭവങ്ങളായതോടെ കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ച് വൈസ് ചാൻസലർ. ഇനി മത്സരങ്ങളോ ഫലപ്രഖ്യാപനങ്ങളോ പാടില്ലെന്നാണ് വി.സി. നിര്‍ദേശിച്ചിരിക്കുന്നത്. തിങ്കളാഴ്ച അവസാനിക്കാനിരുന്ന കലോത്സവത്തില്‍…
Read More »