open up
-
Entertainment
അമ്മാ അവന് പാവമാണ്, ഞാന്‍ അവനെ കല്യാണം കഴിച്ചാലോ; പ്രണയത്തെ കുറിച്ച് മനസ് തുറന്ന് സായ് പല്ലവി
പ്രേമം എന്ന അല്‍ഫോണ്‍സ് പുത്രന് ചിത്രത്തിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായി പല്ലവി. ഇന്ന് തെലുങ്കിലും തമിഴിലുമെല്ലാം നിറഞ്ഞ് നില്‍ക്കുകയാണ്. പ്രേമത്തിന് ശേഷം മലയാളത്തില്‍…
Read More » -
News
ആ മോണ കാട്ടിയുള്ള ചിരി ഏറെ സന്തോഷിപ്പിച്ചു; ഏറ്റവും സന്തോഷം തോന്നിയ നിമിഷം പങ്കുവെച്ച് പിണറായി വിജയന്
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറി നാലാം വര്‍ഷം പിന്നിട്ടപ്പോള്‍ ഏറ്റവും സന്തോഷം പകര്‍ന്ന നിമിഷം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഏറ്റവും സന്തോഷം…
Read More » -
Entertainment
കുറെ പേര് നമ്മുടെ പിന്നാലെ നടക്കും, പക്ഷേ എല്ലാവരോടും കേറി യെസ് പറയാനാവില്ല, അപ്പോ നമ്മള് തേച്ചു എന്ന് കഥയുണ്ടാക്കും; തേപ്പിനെ കുറിച്ച് മനസ് തുറന്ന് അനുപമ പരമേശ്വരന്
പ്രേമത്തിലെ മേരിയായി വെള്ളിത്തിരയിലെത്തി മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ നടിയാണ് അനുപമ പരമേശ്വരന്. അരങ്ങേറ്റ സിനിമ തന്നെ ഹിറ്റായതോടെ അനുപമയുടെ കരിയര്‍ തന്നെ മാറി മറിഞ്ഞു. തെലുങ്ക് സിനിമയില്‍…
Read More » -
Entertainment
സ്കൂളിലെ നാടകങ്ങളില്‍ നിന്നു പോലും എന്നെ ഒഴിവാക്കിയിരുന്നു; വെളിപ്പെടുത്തലുമായി നടി തമന്ന
തമിഴ് തെലുങ്ക് ചിത്രങ്ങളിലൂടെ ബോളിവുഡിലെത്തി തന്റേയായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് തമന്ന. ഇപ്പോഴിത കരിയറില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഒരു ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ്…
Read More » -
Entertainment
സെക്സുണ്ടെന്ന് പറഞ്ഞ് പല നായികമാരും പ്രതിഫലം കൂടുതല്‍ ചോദിച്ചു; വെളിപ്പെടുത്തലുമായി സംവിധായകന്
സംവിധായകന് പ്രിയനന്ദന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. തന്റെ ചിത്രമായ സൂഫി പറഞ്ഞ കഥയില്‍ അഭിനയിക്കാനായി മലയാളത്തിലെ പല നടിമാരെയും സമീപിച്ചെങ്കിലും എല്ലാവരും പ്രതിഫലം കൂട്ടി ചോദിച്ചു. <p>സിനിമയില്‍ സെക്സ്…
Read More » -
Entertainment
ദിവസവും ഉണരുന്നത് അശ്ലീല ദൃശ്യങ്ങള്‍ കണ്ടുകൊണ്ട്! വെളിപ്പെടുത്തലുമായി സാധിക
നിലപാടുകള്‍ തുറന്നു പറയുന്നതിലൂടെ ധാരാളം സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടുള്ള താരമാണ് സാധിക വേണുഗോപാല്‍. തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ടമറുപടി കൊടുക്കുന്ന കാര്യത്തിലും താരം പിന്നിലല്ല. ഒരു മാസികയക്ക് അനുവദിച്ച…
Read More » -
Entertainment
എന്നെ അറിയാവുന്നവര്‍ക്ക് അറിയാം, ഞാന്‍ എന്താണെന്ന്, അതു നോക്കി ജീവിച്ചാല്‍ മതിയല്ലോ! സോഷ്യല്‍ മീഡിയ കമന്റ് വായിച്ച് ഒരുപാട് കരഞ്ഞിട്ടുണ്ടെന്ന് അഗസ്റ്റീന അജു
നടന് അജു വര്‍ഗീസിനെ പോലെ തന്നെ ഭാര്യ അഗസ്റ്റീനയും സോഷ്യല്‍ മീഡിയില്‍ വളരെ ആക്ടീവാണ്. ഇപ്പോളിതാ സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് അഗസ്റ്റീന.…
Read More » -
Entertainment
സത്യത്തില്‍ എനിക്ക് ലിപ് ലോക്ക് ചെയ്യാന്‍ അറിയില്ലായിരുന്നു; ചാപ്പ കുരിശിലെ ലിപ് ലോക്കിനെ കുറിച്ച് രമ്യാ നമ്പീശന്
ആനചന്തം എന്ന ജയറാം ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് രമ്യാ നമ്പീശന്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുമായ ധാരാളം വേഷങ്ങള്‍ ചെയ്തു. 2011…
Read More » -
Entertainment
ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞത് ദുഖം കൊണ്ടല്ല! യഥാര്‍ത്ഥ കാരണം വ്യക്തമാക്കി താര കല്യാണ്‍
സോഷ്യല്‍ മീഡിയയില്‍ മോശമായി ചിത്രീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് നടിയും നര്‍ത്തകിയുമായ താര കല്യാണ്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ എത്തി പൊട്ടിക്കരഞ്ഞത് ഏറെ ചര്‍ച്ചാവിഷയമായിരുന്നു. ഇപ്പോളിതാ താന്‍ ആ…
Read More » -
Entertainment
പതിനെട്ടാം വയസില്‍ വിവാഹം കഴിഞ്ഞു, രണ്ടു തവണ അബോര്‍ഷനായി! പിന്നീട് ഗര്‍ഭിണിയായത് മുപ്പതാം വയസില്‍; മനസ് തുറന്ന് ലക്ഷ്മിപ്രിയ
മലയാളികള്‍ക്ക് ഏറെ സുപരിചിതയും അതിലുപരി പ്രിയങ്കരിയുമായ താരമാണ് ലക്ഷ്മി പ്രിയ. ഹാസ്യകഥാപാത്രങ്ങളിലൂടെ മാത്രം മലയാളികള്‍ കണ്ടു ശീലിച്ച ലക്ഷ്മിപ്രിയയുടെ ജീവിതം അത്ര തമാശ നിറഞ്ഞതല്ലെന്നാണ് പുറത്തു വരുന്ന…
Read More »