oommen chandi meet rahul gandhi today
-
News
ഉമ്മന്‍ ചാണ്ടി ഇന്ന് രാഹുലിനെ കാണും
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി ഇന്നു രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും. കേരളത്തില്‍ കോണ്‍ഗ്രസിലുണ്ടായ നേതൃമാറ്റത്തിനു ശേഷമുള്ള കാര്യങ്ങളെക്കുറിച്ചാകും പ്രധാനമായും…
Read More »