Online foreign liquor booking system to all districts
-
ഓണ്‍ലൈന്‍ വിദേശമദ്യബുക്കിങ് സംവിധാനം മുഴുവന്‍ ജില്ലകളിലേക്കും
തിരുവനന്തപുരം:ബിവറേജസ് കോര്‍പറേഷന്റെ ഓണ്‍ലൈന്‍ വിദേശമദ്യബുക്കിങ് സംവിധാനം മുഴുവന്‍ ജില്ലയിലേക്കും വ്യാപിപ്പിക്കും.പരീക്ഷണം വിജയകരമായതോടെയാണ് പദ്ധതി 265 ഔട്ട്ലെറ്റിലേക്കും വ്യാപിപ്പിക്കുന്നത്. ഔട്ട്ലെറ്റുകള്‍ക്ക് മുമ്ബിലെ തിരക്ക് കുറയ്ക്കാന്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്…
Read More »