Online charity fraudulent two arrested
-
ഓണ്‍ലൈന്‍ ചാരിറ്റി : ഫേസ്ബുക്കിലൂടെ അസുഖ ബാധിതരുടെ വീഡിയോ കാട്ടി തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ സമ്പാദിച്ച രണ്ട് പേര് അറസ്റ്റില്‍
ഹൈദരാബാദ്: ഓണ്‍ലൈന്‍ ചാരിറ്റിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്ന കേസില്‍ ഹൈദരാബാദ് പൊലീസ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ഫേസ്ബുക്ക് ഉപയോഗിച്ച് അസുഖ ബാധിതരുടെ വീഡിയോ പോസ്റ്റ്…
Read More »