ബംഗളൂരു: ശരവേഗത്തില്‍ കുതിച്ചുയര്‍ന്ന് വീണ്ടും സവാള വില.നഗരത്തിലെ പലയിടങ്ങളിലും സവാളവില 200 കടന്നു.ഒരു കിലോഗ്രാം സവാളയ്ക്ക് 200 രൂപയും ക്വിന്റലിന് 5500 മുതല്‍ 14000 രൂപ വരെയാണ്…