One-year-old girl brutally assaulted in Kollam? Serious head injury
-
News
കൊല്ലത്ത് ഒരു വയസുകാരിക്ക് ക്രൂരമർദ്ദനം?തലയ്ക്ക് ഗുരുതര പരിക്ക്,കുട്ടി വെന്റിലേറ്ററിൽ
തിരുവനന്തപുരം: കൊല്ലത്ത് ഒരു വയസുകാരിയെ ക്രൂരമായി മർദ്ദിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി ഇപ്പോൾ വെന്റിലേറ്ററിലാണ്. കടുത്ത രക്തസ്രാവമാണ് ഉള്ളതെന്ന്…
Read More »