മുംബൈ: പബ്ജി കളിക്കുന്നതിനിടെ മുംബൈയില്‍ താനെ നിവാസിയെ മൂന്ന് സുഹൃത്തുക്കള്‍ കുത്തിക്കൊന്നു. സംഭവത്തില്‍ ഒരു പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെയും കസ്റ്റഡിയില്‍ എടുത്തു.…