one-person-in-wayanad-infected-with-black-fungus
-
News
വയനാട്ടില്‍ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ബംഗളൂരുവില്‍ നിന്നെത്തിയ ആള്‍ക്ക്
വയനാട്: വയനാട്ടില്‍ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. ബംഗളൂരുവില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ബംഗളൂരുവില്‍ വെച്ചുതന്നെയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായാണ് ഇയാളെ…
Read More »