one patient critical
-
News
കൊറോണ സംശയത്തില്‍, പയ്യന്നൂർ സ്വദേശി കാെച്ചിയിൽ വെന്റിലേറ്ററിൽ, നില അതീവ ഗുരുതരം
കൊച്ചി: കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി കൊറോണ സംശയത്തില്‍ ചികിത്സയില്‍. ഇയാളെ ഗുരുതരാവസ്ഥയില്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്നലെ മലേഷ്യയില്നിന്നെത്തിയതാണ് യുവാവ്. ശ്വാസകോശത്തെയും ഗുരുതരമായ…
Read More »