One more flight departed to india from Kabul
-
News
കാബൂളിൽ നിന്ന് ഒരു വ്യോമസേന വിമാനം കൂടി ദില്ലിക്ക് തിരിച്ചു, വനിതാ എം.പിയെ മടക്കി അയച്ചതായി പരാതി
ന്യൂഡൽഹി:അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യം തുടരുന്നു. കാബൂളിൽ നിന്ന് ഒരു വ്യോമസേന വിമാനം കൂടി ദില്ലിക്ക് തിരിച്ചു. 24 ഇന്ത്യക്കാരും 11 നേപ്പാളി പൗരൻമാരും വിമാനത്തിലുണ്ട്. അതിനിടെ, ദില്ലിയിലെത്തിയ…
Read More »