one more covid death in thrissur
-
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി,മരിച്ചത് തൃശൂര്‍ സ്വദേശി
തൃശ്ശൂര്‍: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ കുമാരനാണ്(87) കൊവിഡ് ബാധിച്ച് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ശ്വാസം മുട്ടലിന് ചികിത്സയിലായിരുന്നു ഇയാള്‍. ഈ…
Read More »