one-killed-in-road-accident
-
ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് മരിച്ചു; റോഡ് ഉപരോധിച്ച് നാട്ടുകാര്‍
പാലക്കാട്: പാലക്കാട് തിരുനെല്ലായ് റോഡില്‍ ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് മരിച്ചു. കുനിശേരി സ്വദേശി അബ്ദുള്‍ റഹ്മാന് ആണ് മരിച്ചത്. അബ്ദുള്‍ റഹ്മാനും ഭാര്യയും സഞ്ചരിച്ച ബൈക്കില്‍ ഇടിച്ച്…
Read More »