one drowned to death in cherupuzha two in critical condition palakakd news
-
News
പാലക്കാട് ചെറുപുഴയിൽ യുവതി മുങ്ങിമരിച്ചു; കൂടെയുണ്ടായിരുന്ന രണ്ടുപേർ ഗുരുതര നിലയിൽ
പാലക്കാട്: കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം യുവതി മുങ്ങിമരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ അത്യാസന്ന നിലയില്‍ ചികിത്സയിലാണ്. പാറക്കല്‍ റിസ്വാന (19) ആണ് മരിച്ചത്. പുത്തന്‍വീട്ടില്‍ ബാദുഷ…
Read More »