one died dispute between relatives
-
News
മദ്യലഹരിയിൽ ബന്ധുക്കൾ തമ്മിൽ വാക്കുതർക്കം; ഒരാൾ വെട്ടേറ്റു മരിച്ചു
പനമരം: മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റയാള്‍ മരിച്ചു. കേണിച്ചിറ പരപ്പനങ്ങാടി കവളമാക്കല്‍ സജി (50) ആണ് കൊല്ലപെട്ടത്. ഇയാളെ വെട്ടിയ ബന്ധുവും ഓട്ടോ…
Read More »