one died buliding-collapse-in-konni
-
News
കോന്നിയില്‍ നിര്‍മാണത്തിലിരുന്ന ഇരുനിലക്കെട്ടിടം ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു
പത്തനംതിട്ട: കോന്നിയില്‍ നിര്‍മാണത്തിലിരുന്ന ഇരുനിലക്കെട്ടിടം ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. വീടിന്റെ തട്ട് പൊളിക്കുന്നതിനിടെയാണ് ഇരുനില കെട്ടിടം തകര്‍ന്നുവീണത്. ഭിത്തിക്കും മേല്‍ക്കൂരയ്ക്കുമിടയില്‍പ്പെട്ടയാളാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 3 മണിയോടെയാണ്…
Read More »