അബുദാബി: വ്യക്തികളുടെ അനുവാദമില്ലാതെ പൊതുസ്ഥലത്ത് ചിത്രമെടുക്കുന്നതിനെതിരെ യു.എ.ഇയില്‍ നിയമനിര്‍മാണം. പുതിയ നിയമപ്രകാരം പൊതുസ്ഥലത്ത് അനുവാദമില്ലാതെ സ്വകാര്യത ലംഘിച്ച് ചിത്രമെടുത്താല്‍ ആറ് മാസം തടവോ 150,000 മുതല്‍ 500,000…