omicron-of-karnataka–test-results-are-known-today
-
News
കര്‍ണാടകയിലേത് ഒമിക്രോണോ? പരിശോധനാഫലം ഇന്നറിയാം; ദക്ഷിണാഫ്രിക്കയില്‍ നിന്നു ചണ്ഡീഗഡിലെത്തിയ മൂന്നുപേര്‍ക്ക് കൊവിഡ്
ബംഗളൂരു: കര്‍ണാടകയില്‍ ഒമിക്രോണ്‍ ആണോയെന്ന് സംശയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. ഈ മാസം 20നാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ അറുപത്തിമൂന്നുകാരന് ബംഗളൂരുവില്‍ എത്തിയത്. ഡെല്‍റ്റ വൈറസില്‍…
Read More »