old woman found dead palakkad
-
Kerala
പാലക്കാട് വയോധിക ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
പാലക്കാട്: പാലക്കാട് വയോധികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പുഴ ചെനകാട്ടില്‍ വീട്ടില്‍ ശാരദാമ്മയെയാണ് (75) മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് മൃതദേഹം…
Read More »