KeralaNews

പാലക്കാട് വയോധിക ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

പാലക്കാട്: പാലക്കാട് വയോധികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പുഴ ചെനകാട്ടില്‍ വീട്ടില്‍ ശാരദാമ്മയെയാണ് (75) മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത് .

സംഭവവുമായി ബന്ധപ്പെട്ട് ശാരദാമ്മയുടെ ഭര്‍ത്താവ് ബാലന്‍ മണ്ണാര്‍ക്കാട് പൊലീസിന്റെ കസ്റ്റഡിയിലാണ്. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker