old-man-his-wife-found-dead-in-kollam-munroe-island
-
News
മണ്‍ട്രോതുരുത്തില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ നിലയില്‍
കൊല്ലം: കൊല്ലം മണ്‍ട്രോതുരുത്തില്‍ ഭാര്യയെ വെട്ടികൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. മണ്‍ട്രോതുരുത്ത് പരമ്പ് നെന്മേനി സ്വദേശി പുരുഷോത്തമനാണ്(75) ഭാര്യ വിലാസിനിയെ(65) വെട്ടികൊന്ന ശേഷം ജീവനൊടുക്കിയത്. ഞായറാഴ്ച രാത്രിയോടെ…
Read More »