old-man-found-infested-with-worm kollam
-
News
കൊല്ലത്ത് വയോധികനെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കൊല്ലത്ത് വയോധികനെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. ചാത്തന്നൂര്‍ സ്വദേശി ശങ്കരപിള്ളയെയാണ് (65) വീടിനുള്ളില്‍ കണ്ടെത്തിയത്. ഗുരുതര അവസ്ഥയിലാണ് ശങ്കരപിള്ളയെ അധികൃതര്‍ കണ്ടെത്തിയത്. വയോധികന്റെ രണ്ട് കാല്…
Read More »