Off refrigerator in peak load time save electricity
-
News
‘പീക്ക് ലോഡ് സമയത്ത് ഫ്രിഡ്ജ് ഓഫാക്കിയാല്‍ 300 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലാഭിക്കാം’ നിർദ്ദേശവുമായി മുൻ മന്ത്രി ഏ.കെ.ബാലൻ
തിരുവനന്തപുരം:കൽക്കരി ക്ഷാമത്തെത്തുടർന്ന് രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. അത് കേരളത്തെയും ബാധിക്കും. ഈ യാഥാർഥ്യം മനസ്സിലാക്കിക്കൊണ്ട് താത്കാലികമായെങ്കിലും പ്രതിസന്ധി മുറിച്ചുകടക്കാനുള്ള മാർഗം ഊർജസംരക്ഷണ പ്രവർത്തനങ്ങളാണ്. പ്രത്യേകിച്ച് പീക്ക്…
Read More »