Odisha train disaster: Lessons will be learned from accident
-
News
ഒഡീഷ ട്രെയിന് ദുരന്തം: അപകടത്തിൽനിന്ന് പാഠം ഉൾക്കൊള്ളും, കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കും: പ്രധാനമന്ത്രി
ബാലസോർ: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിനു കാരണക്കാരായവർക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തസ്ഥലവും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരുക്കേറ്റവർക്ക് മികച്ച…
Read More »