Nurses opportunities in Germany
-
ജർമ്മനി വിളിയ്ക്കുന്നു,ഒരോ വർഷവും 10000 നഴ്സുമാർക്ക് അവസരം,വിശദാംശങ്ങളിങ്ങനെ
തിരുവനന്തപുരം:മലയാളി നഴ്സുമാർക്ക് ജർമനിയിൽ വൻ ജോലിസാധ്യത തുറന്നുകൊണ്ട് നോർക്കയും ജർമൻ സർക്കാർ ഏജൻസിയും ധാരണാപത്രം ഒപ്പിടും. ജർമൻ ആരോഗ്യമേഖലയിൽ വിദേശ റിക്രൂട്ട്മെന്റ് നടത്താൻ അനുമതിയുള്ള സർക്കാർ ഏജൻസിയായ…
Read More »