തിരുവനന്തപുരം : അന്താരാഷ്ട്ര നഴ്സ് ദിനത്തില്‍ മാലാഖമാര്‍ക്ക് ആ?ദരം അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നമ്മളിന്നൊരു യുദ്ധത്തിലാണ്. ലോകമെമ്പാടും നാശം വിതച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയില്‍ നിന്നും…