nss against v d satheesan
-
News
കാര്യം കണ്ട ശേഷം തള്ളിപ്പറയരുത്; വി.ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി എന്‍.എസ്.എസ്
ചങ്ങനാശേരി: പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരേ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ് രംഗത്ത്. മാധ്യമങ്ങള്‍ക്കു നല്കിയ പ്രസ്താവനയിലാണ് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. പ്രതിപക്ഷനേതാവ്, സ്ഥാനം ഉറപ്പായി എന്നറിഞ്ഞപ്പോള്‍ മുതല്‍ മത-സാമുദായിക സംഘടനകളെ…
Read More »