Not give election fund to pt Thomas Congress workers destroyed fish shop in kochi
-
News
പി ടി തോമസിൻ്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പിരിവ് നൽകിയില്ല,കോണ്‍ഗ്രസ് പ്രവർത്തകർ മീന്‍കട തകർത്തതായി പരാതി
കൊച്ചി:തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി ടി തോമസിൻ്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവർത്തകർ മീന്‍കട അടിച്ചുപൊളിച്ചതായി പരാതി. യൂത്ത് കോണ്‍ഗ്രസ് നേതാവ് മന്‍സൂര്‍…
Read More »