normal passenger train today onwards
-
News
യാത്രാ ട്രെയിനുകള്‍ ഇന്നുമുതല്‍ ഓടിത്തുടങ്ങും
ന്യൂഡല്‍ഹി:കൊവിഡ് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ആഴ്ചകളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ യാത്രാ ട്രെയിനുകളുടെ പതിവുയാത്ര ഇന്നു തുടങ്ങുന്നു. അന്‍പതു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സര്‍വീസ് തുടങ്ങുന്നത്. ന്യൂഡല്‍ഹിയില്‍…
Read More »