non confidence motion against ajitha thankappan
-
News
അജിത തങ്കപ്പനെതിരെ അവിശ്വാസ പ്രമേയത്തിന് ഇടതു കൗണ്‍സിലര്‍മാര്‍,യു.ഡി.എഫില്‍ അട്ടിമറി പ്രതീക്ഷിച്ച് പ്രതിപക്ഷം
കൊച്ചി: തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തില്‍ അധ്യക്ഷ അജിത തങ്കപ്പനെതിരെ അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കാനൊരുങ്ങി ഇടതു കൗണ്‍സിലര്‍മാര്‍. വെള്ളിയാഴ്ച അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കാനാണ് തീരുമാനം.…
Read More »