non bailable warrant for faisala fareed and rabeens
-
News
സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ ഫൈസലിനും റബീന്സിനുമെതിരേ ജാമ്യമില്ലാ വാറണ്ട്
കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ ഫൈസല്‍ ഫരീദിനും റബീന്സിനുമെതിരേ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കസ്റ്റംസിന്റെ അപേക്ഷ പ്രകാരമാണ് നടപടി. ഇരുവരെയും പ്രതി ചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട്…
Read More »