കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥി യൂണിയനിലേയ്ക്ക് നാമനിര്‍ദ്ദേശ ചെയ്യപ്പെടുന്ന ആദ്യ ട്രാന്സ്ജെന്റര് പ്രതിനിധിയായി ദയാ ഗായത്രി. രണ്ടാം വര്‍ഷ ബി.എ മലയാളം വിദ്യാര്‍ത്ഥിയായ ദയാ മഹാരാജാസിലെ എസ്.എഫ്.ഐ…