35.9 C
Kottayam
Thursday, April 25, 2024

മഹാരാജാസില്‍ ചരിത്രം കുറിച്ച് ദയാ ഗായത്രി; കോളേജ് യൂണിയനിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യ ട്രാന്‍സ്‌ജെന്റര്‍ പ്രതിനിധി

Must read

കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥി യൂണിയനിലേയ്ക്ക് നാമനിര്‍ദ്ദേശ ചെയ്യപ്പെടുന്ന ആദ്യ ട്രാന്‍സ്ജെന്റര്‍ പ്രതിനിധിയായി ദയാ ഗായത്രി. രണ്ടാം വര്‍ഷ ബി.എ മലയാളം വിദ്യാര്‍ത്ഥിയായ ദയാ മഹാരാജാസിലെ എസ്.എഫ്.ഐ യൂണിറ്റിലേയ്ക്കാണ് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്.

ആദ്യമായാണ് മഹാരാജാസ് കോളജ് യൂണിയനില്‍ ട്രാന്‍സ്ജെന്റര്‍ പ്രതിനിധി നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ട്രാന്‍സ്ജെന്റര്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജാണ് മഹാരാജാസ്. ഒന്‍പതു പേരാണ് ഇവിടെ പഠിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week