തിരുവന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരാൻ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ മേഖലകളിൽ നിയന്ത്രണം ശക്തമാക്കാനും ഇന്നുചേർന്ന കോവിഡ് അവലോകന യോഗത്തിൽ…