No money for employees salary Hayat regency hotel closed in Mumbai
-
News
ജീവനക്കാർക്ക് ശമ്പളം നൽകാൻ പണമില്ല, പഞ്ചനക്ഷത്ര ഹോട്ടൽ അടച്ചു പൂട്ടി
മുംബൈ:മുംബൈയിലെ അറിയപ്പെടുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളിലൊന്നായ ദി ഹയാത്ത് റീജന്‍സി അടച്ചുപൂട്ടി.ശമ്പളം നല്‍കാനും മറ്റ് ആവശ്യങ്ങള്‍ക്കും പണമില്ലാത്തതിനാല്‍ ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ ഹോട്ടല്‍ തത്കാലത്തേക്ക് അടച്ചുപൂട്ടുകയാണെന്ന് ജീവനക്കാര്‍ക്ക് നല്കിയ…
Read More »